ബാബറി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷ. ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയെന്ന് ഇന്‍റലിജന്‍സിന്‍റെ ചുമതലയുള്ള ഡിജിപി സിബി മാത്യൂസ് മെട്രൊ വാര്‍ത്തയോടു പറഞ്ഞു. തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കോടതിവിധിയുണ്ടായെങ്കിലും സുരക്ഷാ കാര്യങ്ങളില്‍ മുന്‍പുണ്ടായിരുന്ന നിലപാടില്‍ ഒരയവും വരുത്തേണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ തീരുമാനം.
റെയ്ല്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, തിരക്കേറിയ നഗര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് സേനാംഗങ്ങള്‍ക്ക് ഇന്ന് അവധി നല്‍കില്ല.
നഗരത്തിലെ പ്രധാന റോഡുകള്‍, ഇടറോഡുകള്‍ എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍തന്നെ പൊലീസ് പട്രോളിങ് സജീവമാക്കി. വാഹന പരിശോധനയും ശക്തമാക്കി. സംശയാസ്പദ സാഹചര്യങ്ങളില്‍ കണ്ടെത്തുന്നവരെ കസ്റ്റഡിയിലെടുക്കും.
വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കും. കേരളത്തിലേക്ക് എത്തുന്ന വിദേശകളെയടക്കം നിരീക്ഷിക്കും.
ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കി. കര്‍ശന പരിശോധനകള്‍ക്കു ശേഷമായിരിക്കും ഭക്തരെ കയറ്റിവിടുക. കൂടുതല്‍ പൊലീസുകാരെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്.
ഇന്നും നാളെയും സന്നിധാ നത്തും പരിസരത്തും മൊബൈല്‍ ജാമറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കര്‍ശനമാക്കും. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സെക്യൂരിറ്റി വിഭാഗത്തിന്‍റെ ചുമതലയുള്ള ഐജി ഇന്നു മുഴുവന്‍സമയവും ശബരിമലയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Delhi: A large number of police and paramilitary personnel have been deployed in the twin cities of Ayodhya, Faizabad and other parts of Uttar Pradesh ahead of Monday's 18th anniversary of the demolition of the Babri Masjid in Ayodhya.
Security has also been tightened in other states as Maharashtra, Rajasthan and Gujarat.
In Bhubaneswar, Maoists have called for December 6 to be observed as Black Day. They are demanding that the Babri Masjid be rebuilt and those who demolished it be punished severely.
Babri Masjid demolition
The demolition of the Babri Masjid in Ayodhya on December 6, 1992.
Indian government allowed Hindu extremists to demolish the Babri Mosque.
many indian state ministers were personally involved in Demolition
Indian government allowed Hindu extremists to demolish the Babri Mosque.
many indian state ministers were personally involved in Demolition
Mumbai riots were planned to kill muslims in india, perfected pogrom,,, Attack Muslims, spare Hindus cops said during riots
The pepople, responsible for massacre of muslims. Mumbay 'rioters' confirm report's accuracy ,,, The very people the report indicts confirm it's veracity
Anti-Muslim Bombay rioters exposed
Protest Babri Masjid
John Brittas recollects Barbari masjid situation on dec 6 2002 who witnessed and covered live the unfortunate happenings back then. He takes us through a horrific journey back then which dented history. .
i will continue...